എക്സ് റേ കടന്നുപോകാത്ത ലോഹം ഏതാണ് ?
Aലെഡ്
Bഓസ്മിയം
Cടൈറ്റാനിയം
Dസിൽവർ
Answer:
A. ലെഡ്
Read Explanation:
ലെഡ്
- എക്സ്റേ കടത്തി വിടാത്ത ലോഹം
- സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം
- വാഹനത്തിന്റെ പുക വഴി പുറം തള്ളപ്പെടുന്ന ലോഹം
- മനുഷ്യന് ഹാനികരമായ ലോഹം
- പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർതഥം
- വിദ്യുത് ചാലകത ഏറ്റവും കുറഞ്ഞ ലോഹം
- ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം
- പെട്രോളിൽ ആന്റി നോക്കിങ് ഏജന്റായി ഉപയോഗിക്കുന്ന ലോഹം
- ലെഡ് വിഷാംശം ബാധിക്കുന്ന ശരീരഭാഗം - വൃക്ക