"എടക്കല്‍" ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?Aകോഴിക്കോട്Bവയനാട്Cകണ്ണൂര്‍Dമലപ്പുറംAnswer: B. വയനാട് Read Explanation: വയനാട് കേരളത്തിൽ ദേശീയപാത ദൈർഘ്യം കുറഞ്ഞ ജില്ല.കേരളത്തിൽ ഏറ്റവും കുറവ് റവന്യൂ വില്ലേജുകൾ ഉള്ള ജില്ല.കേരളത്തിൽ ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങൾ ഉള്ള ജില്ല.വയനാട് ജില്ലയിലെ അമ്പുകുത്തി മലയിലാണ് എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്. Read more in App