എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല?
Read Explanation:
വയനാട് ജില്ലയിലെ സുൽത്താൻബത്തേരിക്ക് അടുത്തുള്ള അമ്പുകുത്തി മലയിൽ സ്ഥിതി ചെയ്യുന്ന രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ് എടക്കൽ ഗുഹകൾ എന്നറിയപ്പെടുന്നത്.
എടക്കൽ എന്നാൽ "ഇടയിലുള്ള ഒരു കല്ല്" എന്നാണ് അർത്ഥമാക്കുന്നത്
8,000 വർഷത്തിലേറെ പഴക്കമുള്ളതായി വിശ്വസിക്കപ്പെടുന്നു.
കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവിടെയാണ്