App Logo

No.1 PSC Learning App

1M+ Downloads
എത്ര അടിസ്ഥാന യൂണിറ്റുകൾ ആണ് നിലവിലുള്ളത്?

A6

B7

C9

D4

Answer:

B. 7

Read Explanation:

അടിസ്ഥാന യൂണിറ്റുകൾ : നീളം= മീറ്റർ പിണ്ഡം =കിലോഗ്രാം സമയം =സെക്കൻഡ് താപനില= കെൽ‌വിൻ റേഡിയോ ആക്ടിവിറ്റി=ബെക്കറേൽ പദാർത്ഥത്തിന്റെ അളവ് =മോൾ ലൂമിനസ് ഇന്റെൻസിറ്റി=കാണ്ഡല


Related Questions:

നീളം അളക്കുന്നതിനുപയോഗിക്കുന്ന യൂണിറ്റുകളാണ് താഴെത്തന്നിരിക്കുന്നത്. ഇവയിൽ ഏറ്റവും വലിയ യൂണിറ്റ് ഏത് ?
10^-9 m = ____ A?
നക്ഷത്രങ്ങളിലേക്കുള്ള ദൂരത്തിന്റെ യൂണിറ്റ് ഏതാണ് ?
What is the SI unit of electrical conductance?
Nautical mile is a unit of distance used in