എഥനോളും, N-ഹെപ്പം ചേർന്ന ലായനി എന്തിന്റെ ഉദാഹരണമാണ്?
Aഐഡിയൽ സൊലൂഷ്യൻ
Bനോൺ ഐഡിയൽ സൊലൂഷൻ പോസിറ്റീവ് ഡീവിയേഷൻ
Cനോൺ ഐഡിയൽ സൊലൂഷൻ നെഗറ്റീവ് ഡീവിയേഷൻ
Dഇതൊന്നുമല്ല
Aഐഡിയൽ സൊലൂഷ്യൻ
Bനോൺ ഐഡിയൽ സൊലൂഷൻ പോസിറ്റീവ് ഡീവിയേഷൻ
Cനോൺ ഐഡിയൽ സൊലൂഷൻ നെഗറ്റീവ് ഡീവിയേഷൻ
Dഇതൊന്നുമല്ല
Related Questions:
ആറ്റത്തിനുള്ളിൽ കാണപ്പെടുന്ന കണങ്ങളും അവയെ കണ്ടെത്തിയ ശാസ്ത്രജ്ഞന്മാരുടെ പേരുകളും നൽകിയിരിക്കുന്നു. ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.
(i) ഇലക്ട്രോൺ - ജെ.ജെ തോംസൺ
(ii) പ്രോട്ടോൺ - ഹെൻറി മോസ്ലി
(iii) ന്യൂട്രോൺ - ജെയിംസ് ചാഡ് വിക്ക്
(iv) പ്രോട്ടോൺ - ഏണസ്റ്റ് റൂഥർഫോർഡ്