എനിക്ക് ഒരേയൊരു സംസ്‌കാരം മാത്രമേ അറിയൂ അതാണ് കൃഷി എന്ന് പരാമർശിച്ചത് ആര് ?Aസർദാർ വല്ലഭ്ഭായ് പട്ടേൽBജവഹർലാൽ നെഹ്‌റുCമഹാത്മാഗാന്ധിDഡോ. രാജേന്ദ്രപ്രസാദ്Answer: A. സർദാർ വല്ലഭ്ഭായ് പട്ടേൽ Read Explanation: കൃഷിഎനിക്ക് ഒരേയൊരു സംസ്‌കാരം മാത്രമേ അറിയൂ അതാണ് കൃഷി എന്ന് പരാമർശിച്ചത് - സർദാർ വല്ലഭ്ഭായ് പട്ടേൽലോകഭക്ഷ്യദിനം - ഒക്ടോബർ 162024 ലെ പ്രമേയം - Right to Foods for a Better Life and a Better Future2023 ലെ പ്രമേയം - Water is the life, water is food. Leave no one behindഅലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന മനുഷ്യൻ കൃഷി ചെയ്യാനാരംഭിച്ചത് - 7000 ബി. സി. യിൽഏതാണ്ട് 3000ബി. സി. യിൽ സിന്ധുനദീതട നാഗരികതയോട്ട് ചേർന്നാണ് ഇന്ത്യയിൽ കാർഷിക സംസ്ക്‌കാരം ആരംഭിച്ചത്.സിന്ധുനദീതീരത്തെ ഇരട്ട നഗരങ്ങളായ മോഹൻജദാരോയിലും ഹാരപ്പയിലും കൃഷി ചെയ്തിരുന്ന ധാന്യങ്ങൾ ഗോതമ്പ്, ബാർലി. Read more in App