Question:

എന്തിന്റെ യൂണിറ്റ് ആണ് പ്രകാശവർഷം ?

Aവേഗത

Bപ്രകാശം

Cദൂരം

Dകാറ്റ്

Answer:

C. ദൂരം

Explanation:

ദൂരം അളക്കുന്നതിനുള്ള ഒരു ഏകകം ആണ്‌ പ്രകാശ വർഷം. അന്തർദേശീയ ജ്യോതിശാസ്ത്ര സംഘടനയുടെ നിർവചനമനുസരിച്ച് പ്രകാശം ഒരു ജൂലിയൻ കലണ്ടർ വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണിത്.


Related Questions:

'സൂപ്പർ ഫ്ലൂയിഡിറ്റി' കാണിക്കുന്ന മൂലകത്തിനു ഉദാഹരണം ?

ഡിസ്ചാർജ് ലാംബിനുള്ളിൽ ഏത് വാതകം നിറച്ചാലാണ്, ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കുക ?

കപ്പാസിറ്റന്സിന്റെ യൂണിറ്റ് ഏതാണ്?

ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകം ഏത്?

വവ്വാൽ ഇരപിടിക്കുന്നത് ഏത് തരം ശബ്ദം ഉപയോഗിച്ച് ?