എലിപ്പനിക്ക് കാരണമായ സൂഷ്മാണു ഏതു വിഭാഗത്തിൽപ്പെടുന്നു ?Aവൈറസ്Bഫംഗസ്Cബാക്ടീരിയDപ്രോട്ടോസോവAnswer: C. ബാക്ടീരിയ Read Explanation: ലെപ്‌റ്റോസ്‌പൈറ ഇന്ററോഗന്‍സ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് എലിപ്പനി. എലി,പെരുച്ചാഴി തുടങ്ങിയ കരണ്ട് തിന്നുന്ന ജീവികളാണ് (Rodents) മുഖ്യമായും രോഗവാഹകർ.എന്നാൽ കന്നുകാലികൾ, നായ , പന്നി, കുറുക്കൻ , ചിലയിനം പക്ഷികൾ എന്നിവയും രോഗവാഹകർ ആയേക്കാം.മൃഗമൂത്രമോ, മൃഗമൂത്രം കലർന്ന വെള്ളത്തിലൂടെയോ അസുഖം പകരുന്നതാണ്.മനുഷ്യരിൽ മാത്രമാണ് രോഗ ബാധ പ്രകടമാകുന്നത്.1886ൽ, അഡോൾഫ് വെയിൽ (Adolf Weil) എന്ന ഭിഷഗ്വരനാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. Read more in App