എല്ലാ വര്‍ഷവും സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നത് എവിടെയാണ്?Aരാജ്ഘട്ട്Bചെങ്കോട്ടCഅമൃത്സര്‍Dഇന്ത്യഗേറ്റ്Answer: B. ചെങ്കോട്ടRead Explanation:ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഈ ദിവസം പതാക ഉയർത്തി. അതിനുശേഷം, എല്ലാ വർഷവും പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. Open explanation in App