എൻസേംമ്പിൾ (Ensemble) എന്ന ആശയം കണികങ്ങളുടെ ഗണനയിൽ ഉപയോഗിച്ചതാര്?
Aഗിബ്സ്
Bബോൾട്സ്മാൻ
Cപ്ലാങ്ക്
Dഐൻസ്റ്റൈൻ
Answer:
A. ഗിബ്സ്
Read Explanation:
കണികകളുടെ സ്പിൻ -നെ അടിസ്ഥാനമാക്കി ക്വാണ്ടം മെക്കാനിക്സ് വീണ്ടും ബോസ് -ഐൻസ്ടീൻ സ്റ്റാറ്റിസ്റ്റിക്സ് ,ഫെർമി -ഡിറക് സ്റ്റാറ്റിസ്റ്റിക്സ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു
മാക്‌സ്‌വെൽ മുന്നോട്ടു വച്ച വാതകത്തിന്റെ ഗതിക സിദ്ധാന്തത്തോടെ സാറ്റിസ്‌റ്റിക്കൽ മെക്കാനിക്സിന് തുടക്കമായി
അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് L ബോൾഡ്സ്മാൻ ഇതിലേക്കു കടന്നുവരികയായിരുന്നു
എൻട്രോപ്പി എന്ന ആശയത്തിന് രൂപം നൽകിയത് ബോൾട്സ്മാൻ
മാക്സ്വെല്ലിന്റെ കണ്ടെത്തലുകളെ മുൻ നിർത്തിക്കൊണ്ട് അദ്ദേഹം എൻസേംമ്പിൾ എന്ന ആശയം മുന്നോട്ടു വച്ചു