Question:

ഏതിൻറെ എല്ലാം സംയുക്തമാണ് അമോണിയ?

Aകാർബൺ ,ഹൈഡ്രജൻ

Bകാർബൺ, നൈട്രജൻ

Cനൈട്രജൻ, ഹൈഡ്രജൻ

Dനൈട്രജൻ, ഓക്സിജൻ

Answer:

C. നൈട്രജൻ, ഹൈഡ്രജൻ

Explanation:

നിറമില്ലാത്ത വാതകമാണ് അമോണിയ. ഹൈഡ്രജൻ നൈട്രൈഡ് എന്നും ഇത് അറിയപ്പെടുന്നു . അസേൻ എന്ന പേരിലും അറിയപ്പെടുന്നു


Related Questions:

താഴെ പറയുന്നവയിൽ അലുമിനിയത്തിന്റെ അയിര് ?

ഏറ്റവും കാഠിന്യമുള്ള ലോഹം ?

നവസാരത്തിന്റെ രാസനാമം ?

മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം :

ഇനിപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി യോജിക്കുന്നത്?

 

 സ്രോതസ്സ് 

അടങ്ങിയിരിക്കുന്ന ആസിഡ് 

1. വിനാഗിരി

അസറ്റിക് ആസിഡ്  

2. ഓറഞ്ച്

സിട്രിക്ക് ആസിഡ്  

3. പുളി 

ടാർടാറിക്ക് ആസിഡ് 

4. തക്കാളി 

ഓക്സാലിക്ക് ആസിഡ്