ഏതു വിജ്ഞാനശാഖയാണ് 'ലെജിറ്റിമേറ്റ് ചൈൽഡ് ഓഫ് ഫിലോസഫി' എന്നറിയപ്പെടുന്നത് ?Aസോഷ്യോളജിBസൈക്കോളജിCആന്ത്രപ്പോളജിDകോഗ്നിറ്റീവ് കൺസ്ട്രക്ടിവിസംAnswer: B. സൈക്കോളജി Read Explanation: മനഃശാസ്ത്രം (Psychology): 'psyche' (ആത്മാവ്), 'Logos' (ശാസ്ത്രം) എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് 'Psychology' എന്ന പദം രൂപപ്പെട്ടത്. മനഃശാസ്ത്രം എന്ന പദം ആദ്യമായി ഉപയോഗിച്ചത് Rudolf Gockel (ജർമൻ) ആണ്. മനഃശാസ്ത്രം - ശാസ്ത്രമെന്ന നിലയിൽ: മനഃശാസ്ത്രത്തെ, ശാസ്ത്രമെന്ന നിലയിൽ, കരുതപ്പെടാനുള്ള കാഴ്ച്ചപ്പാടുകൾ, ചുവടെ നൽകുന്നു: മനഃശാസ്ത്രം ആത്മാവിന്റെ ശാസ്ത്രം മനഃശാസ്ത്രം മനസ്സിന്റെ ശാസ്ത്രം മനഃശാസ്ത്രം ബോധമണ്ഡലത്തിന്റെ ശാസ്ത്രം Read more in App