ഏതു വർഷത്തോടുകൂടി സ്കൂൾ വിദ്യാഭ്യാസത്തിൽ 100% ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (GER) കൈവരിക്കാൻ ആണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത്?A2025B2030C2035D2040Answer: B. 2030 Read Explanation: ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരിവർത്തനത്തിനായുള്ള ഒരു സമഗ്ര നയം 2020 ജൂലൈയിൽ ഇന്ത്യാ ഗവൺമെന്റ് ഇതിന് അംഗീകാരം നൽകി. വിദ്യാഭ്യാസ മേഖലയിലെ വിവിധ വെല്ലുവിളികളെ അഭിമുഖീകരിക്കാനും വിദ്യാഭ്യാസത്തോടുള്ള മികച്ച സമീപനം പ്രോത്സാഹിപ്പിക്കാനും NEP 2020 ലക്ഷ്യമിടുന്നു. ജിഡിപിയുടെ 6 ശതമാനമാണ് വിദ്യാഭ്യാസ മേഖലയ്ക്കായി പൊതുനിക്ഷേപത്തിലൂടെ വർദ്ധിപ്പിക്കാൻ ദേശീയ വിദ്യാഭ്യാസ നയം 2020 ലക്ഷ്യമിടുന്നത്. നിലവിൽ ഇത് 4 ശതമാനമാണ് 2030-ഓടെ സ്കൂൾ വിദ്യാഭ്യാസത്തിൽ 100% ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (GER) നയം ലക്ഷ്യമിടുന്നു 2035 ഓടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൊത്തം എൻറോൾമെന്റ് അനുപാതം 50 % ആയി ഉയർത്തുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയം 2020 ലക്ഷ്യമിടുന്നത് ഇതിലേക്കായി ഉന്നതവിദ്യാഭ്യാസ മേഖലയിൽ 3.5 കോടി സീറ്റുകൾ അധികമായി കൂട്ടിച്ചേർക്കാനും നയം ലക്ഷ്യമിടുന്നു . Read more in App