ഏത് നദിയിൽ അനുഭവപ്പെട്ട വരൾച്ചയാണ് ഹാരപ്പൻ സംസ്കാരത്തിന്റെ തകർച്ചക്കുള്ള ഒരു കാരണമായി വിലയിരുത്തപ്പെടുന്നത് :Aഘഗ്ഗർ - ഹ്രകBനൈൽCയുഫ്രട്ടീസ്DനർമദAnswer: A. ഘഗ്ഗർ - ഹ്രക Read Explanation: ഹാരപ്പൻ സമൂഹത്തിന്റെ തകർച്ചയുടെ കാരണങ്ങൾആര്യന്മാരുടെ ക്രമണംപ്രകൃതി ക്ഷോഭങ്ങൾ - വെള്ളപ്പൊക്കവും ഭൂകമ്പവുംസിന്ധുനദിയുടെ ഗതി മാറ്റംവരൾച്ചയും വനനശീകരണവുംപാരിസ്ഥിതിക അസന്തുലനംകൃഷിനാശംഘഗ്ഗ്ർ - ഹക്ര എന്നീ നദീകൾ വഴിമാറി ഒഴുകിയതും അവയിലെ വരൾച്ചയും Read more in App