ഏത് രാജ്യമാണ് കാലാവസ്ഥാ വ്യതിയാനം മൂലം ഉരുകുന്ന ഹിമാനികളെ (ഗ്ലേഷിയേഴ്സ്) സംരക്ഷിക്കുന്നതിനായി സാന്റിയാഗോ ദേശീയ പാർക്ക് സ്ഥാപിക്കുന്നത് ?Aഐസ്ലാൻഡ്BകാനഡCചിലിDറഷ്യAnswer: C. ചിലി Read Explanation: ഒലിവാരെസ് നദീതടത്തിലുള്ള 118 ഹിമാനികളും 250 കൊളറാഡോ നദീതടത്തിലുള്ള 250 ഹിമാനികളും അടക്കം 368 ഹിമാനികൾക്ക് സംരക്ഷണം നൽകും.Read more in App