ഏത് ലോഹത്തിൻ്റെ അയിരാണ് കലാമിൻ?
Aഅലൂമിനിയം
Bഇരുമ്പ്
Cസിങ്ക്
Dകോപ്പർ
Answer:
C. സിങ്ക്
Read Explanation:
ലോഹങ്ങളും അയിരുകളും
അലൂമിനിയം:
ബോക്ലെെറ്റ് (Bauxite)
കവൊലൈറ്റ് (Kaolite)
ഇരുമ്പ്:
ഹെമറ്റൈറ്റ് (Haematite)
മാഗ്നെറ്റൈറ്റ് (Magnetite)
സിടെറൈറ്റ് (Siderite)
അയൺ പൈറൈറ്റ്സ് (Iron Pyrites)
കോപ്പർ:
കോപ്പര്‍ പെെറെെറ്റസ് (Copper Pyrites)
മാലകൈറ്റ് (Malachite)
കുപ്റൈറ്റ് (Cuprite)
കോപ്പർ ഗ്ലാൻസ് (Copper Glance)
സിങ്ക്:
സിങ്ക്ബ്ലന്‍ഡ് (Zinc Blende)
കലാമിൻ (Calamine)
ലെഡ്:
ഗലീന (Galena)
ആൻഗ്ലെസൈറ്റ് (Anglesite)
സെറുസൈറ്റ് (Cerussite)
മഗ്നീഷ്യം:
കാർനലൈറ്റ് (Carnallite)
മാഗ്നെസൈറ്റ് (Magnesite)
ഡോളോമൈറ്റ് (Dolomite)