ഏത് വർഷമാണ് വനം സ്റ്റേറ്റ് ലിസ്റ്റിൽ നിന്ന് കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റിയത്?A1975B1976C1977D1978Answer: B. 1976 Read Explanation: ഇന്ത്യൻ ഭരണഘടനയിൽ, കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും നിയമനിർമ്മാണത്തിന് അധികാരമുള്ള വിഷയങ്ങളാണ് കൺകറന്റ് ലിസ്റ്റിലുള്ളത്. കൺകറന്റ് ലിസ്റ്റ് ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന്റെ ഭാഗമാണ്. കൺകറന്റ് ലിസ്റ്റിന് കീഴിൽ 52 വിഷയങ്ങൾ ഉൾപ്പെടുന്നു: Read more in App