ഏത് സംസ്ഥാനത്തിന്റെ നിയമസഭയാണ് "ഫെസ്റ്റിവൽ ഓൺ ഡെമോക്രസി" എന്ന പരിപാടി സംഘടിപ്പിച്ചിരുന്നത് ?AകേരളംBആന്ധ്രാപ്രദേശ്Cതമിഴ്നാട്Dഉത്തർപ്രദേശ്Answer: A. കേരളം Read Explanation: ഫെസ്റ്റിവൽ ഓൺ ഡെമോക്രസി എന്ന പരിപാടി രാജ്യവ്യാപകമായി നടത്താൻ 2020-ൽ ഗുജറാത്തിൽ വെച്ച് നടന്ന സ്പീക്കർമാരുടെ സമ്മേളനം തീരുമാനിച്ചു.Read more in App