ഏത് സന്ധിപ്രകാരമാണ് മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത്?Aശ്രീരംഗപട്ടണം ഉടമ്പടിBമംഗലാപുരം ഉടമ്പടിCഅലഹബാദ് ഉടമ്പടിDമദ്രാസ് ഉടമ്പടിAnswer: A. ശ്രീരംഗപട്ടണം ഉടമ്പടി Read Explanation: ശ്രീരംഗപട്ടണം ഉടമ്പടി (1792):1792 ഫെബ്രുവരി 18-ന് ഒപ്പുവെയ്ക്കപ്പെട്ട ഉടമ്പടി ഈ ഉടമ്പടി മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിപ്പിച്ചു1790 മുതൽ 1792 വരെയായിരുന്നു മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധംശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ടിപ്പു സുൽത്താൻ മലബാർ പ്രദേശങ്ങൾ ബ്രിട്ടീഷുകാർക്ക് കൈമാറി Read more in App