ഏമ്പർ ഗ്ലോബൽ ഇലക്ട്രിസിറ്റി റിവ്യൂ റിപ്പോർട്ട് പ്രകാരം 2023 ൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉൽപ്പാദിപ്പിച്ച രാജ്യം ഏത് ?Aഇന്ത്യBചൈനCയു എസ് എDജപ്പാൻAnswer: B. ചൈന Read Explanation: • സൗരോർജ്ജ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനം - യു എസ് എ • മൂന്നാം സ്ഥാനം - ഇന്ത്യ • നാലാം സ്ഥാനം - ജപ്പാൻRead more in App