ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ?
Aചാലക്കുടിപ്പുഴ
Bഭാരതപ്പുഴ
Cപെരിയാർ
Dപമ്പ
Answer:
C. പെരിയാർ
Read Explanation:
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം പാലക്കാട് Small Hydro Company Ltd സ്വകാര്യ മേഖലയിൽ നിർമിച്ച ചെറുകിട ജലവൈദ്യുത പദ്ധതിയാണ് മീൻവല്ലം ചെറുകിട ജലവൈദ്യുതപദ്ധതി.