ഏറ്റവും കൂടുതൽ പ്രകാശമാനമായ ഗ്രഹം:
Aശുക്രൻ
Bചൊവ്വ
Cബുധൻ
Dഭൂമി
Answer:
A. ശുക്രൻ
Read Explanation:
- സൗരയുഥത്തിലെ അഷ്ടഗ്രഹങ്ങൾ - ( സൂര്യനില്‍ നിന്നുള്ള അകലം പ്രകാരം ) ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍
- സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹം - വ്യാഴം
- സൗരയുഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം - ബുധന്‍
- സൂര്യനിൽ നിന്നുള്ള ഏറ്റവും ദൂരെയുള്ള ഗ്രഹമാണ് - നെപ്ട്യൂണ്‍.
- ഏറ്റവും ചൂടേറിയ ഗ്രഹമാണ് - ശുക്രൻ ,ഏറ്റവും തണുത്ത ഗ്രഹമാണ് - യുറാനസ്വ
- വസ്തുക്കൾക്ക് ഉയർന്ന ഭാരം അനുഭവപ്പെടുന്ന ഗ്രഹമാണ് വ്യാഴം
- ചുവന്ന ഗ്രഹം', 'തുരുമ്പിച്ച ഗ്രഹം' എന്നീ പേരുകളുള്ളത് ചൊവ്വയ്ക്കാണ്
- 'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്നതും ശുക്രനാണ്പലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം വ്യാഴമാണ്