Question:

ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല ?

Aമലപ്പുറം

Bതൃശ്ശൂർ

Cതിരുവനന്തപുരം

Dഎറണാകുളം

Answer:

B. തൃശ്ശൂർ

Explanation:

ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ലാ - വയനാട്


Related Questions:

2011 ലെ സെൻസസ് പ്രകാരം സ്ത്രീ-പുരുഷ അനുപാതം കൂടുതലുള്ള ജില്ല :

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായ യൂണിറ്റുകള്‍ ഉള്ള ജില്ല?

Which district in Kerala is known as Gateway of Kerala?

കേരളത്തിന്‍റെ ശില്പ്പ നഗരം (City of Sculptures) എന്നറിയപ്പെടുന്ന സ്ഥലം ഏത്?

തുഞ്ചൻ മഠം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?