ഏറ്റവും പഴക്കമേറിയ ബോധനരീതി ഏത് ?Aപ്രസംഗ രീതിBപ്രോജക്റ്റ് രീതിCഉറവിട രീതിDആഗമന രീതിAnswer: A. പ്രസംഗ രീതി Read Explanation: പ്രസംഗരീതി/പ്രഭാഷണരീതി (Lecture method) ഏറ്റവും പഴക്കമുള്ള ഒരു ബോധനരീതി - പ്രസംഗരീതി/പ്രഭാഷണരീതി വിദ്യാർത്ഥികൾക്ക് വിജ്ഞാനം നേരിട്ട് പകർന്നു കൊടുക്കുന്നതിലൂടെ പ്രധാന ആശയങ്ങൾക്ക് ഊന്നൽ നൽകുന്നതിനും വിശദീകരിക്കുന്നതിനും അഭികാമ്യമായ ബോധന രീതി പ്രധാന ആശയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി അതുവഴി കുട്ടികളിലെ ജിജ്ഞാസയും, ഉൽസാഹവും വളർത്താൻ സഹായിക്കുന്ന ബോധനരീതി Read more in App