App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും മികച്ച സാങ്കേതിക നൈപുണ്യം , ഫിൻടെക്ക് കമ്പനികളുടമായുള്ള സഹകരണം എന്നീ വിഭാഗങ്ങളിൽ IBA പുരസ്കാരം നേടിയ പ്രാദേശിക ഗ്രാമീണ ബാങ്ക് ഏതാണ് ?

Aമേഘാലയ റൂറൽ ബാങ്ക്

Bകേരള ഗ്രാമീൺ ബാങ്ക്

Cചൈതന്യ ഗോദാവരി ഗ്രാമീണ ബാങ്ക്

Dആന്ധ്രാപ്രദേശ് ഗ്രാമീണ വികാസ് ബാങ്ക്

Answer:

B. കേരള ഗ്രാമീൺ ബാങ്ക്


Related Questions:

ഇന്ത്യയിലെ ആദ്യ ബാങ്കായ 'ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ' സ്ഥാപിതമായ വർഷം ഏത് ?
ഇൻറ്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെൻറ്റർ അതോറിറ്റിയുടെ ആദ്യ ചെയർമാൻ ?
ബാങ്കിങ് രംഗത്തേക്ക് പുതുതായി കടന്നു വന്ന മുദ്ര ബാങ്കിന്റെ ലക്ഷ്യം ?
ഇനിപ്പറയുന്നവയിൽ ഏത് കമ്മിറ്റിയാണ് പ്രാദേശിക ഗ്രാമീണ ബാങ്കുകളെ അവയുടെ സ്പോൺസർ ബാങ്കുകളുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തത്?
ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക്?