ഏറ്റവും വലിയ ആറ്റമുള്ള അലോഹം ഏത് ?AറാഡോൺBബെറിലിയംCഫ്രാൻസിയംDഹീലിയംAnswer: A. റാഡോൺ Read Explanation: ഏറ്റവും ചെറിയ ആറ്റം - ഹീലിയംഏറ്റവും വലിയ ആറ്റം -ഫ്രാൻസിയംഏറ്റവും ചെറിയ ആറ്റമുള്ള ലോഹം - ബെറിലിയംഏറ്റവും വലിയ ആറ്റമുള്ള അലോഹം - റാഡോൺ Read more in App