ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹം ഏതാണ് ?Aഗാനിമീഡ്Bടൈറ്റൻCഅയോDകാലിസ്റ്റോAnswer: C. അയോ Read Explanation: ഏറ്റവും സാന്ദ്രതയുള്ള ഉപഗ്രഹമാണ് - അയോ (Io) വ്യാഴത്തിൻ്റെ ഉപഗ്രഹമാണ് അയോ ആണ്.ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്ന വ്യാഴത്തിൻ്റെ 4 വലിയ ഉപഗ്രഹങ്ങളിൽ ഒന്നാണ് അയോ (Io) എന്ന ഉപഗ്രഹം.അയോയുടെ സാന്ദ്രത 3,528 g/cm3 ആണ്. അതായത് ചന്ദ്രൻ്റെ സാന്ദ്രതയേക്കാൾ 5% കൂടുതലാണ് Note:ഏറ്റവും സാന്ദ്രതയുള്ള രണ്ടാമത്തെ ഉപഗ്രഹമാണ് ചന്ദ്രൻ.ചന്ദ്രൻ്റെ സാന്ദ്രത 3.34 g/cm3 ആണ്. Read more in App