App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യൻ ഹോക്കി ഫെഡറേഷൻ അത്ലറ്റിക്സ് അംബാസിഡറായി നിയമിച്ച ഇന്ത്യൻ വനിത ഹോക്കി താരം ആരാണ് ?

Aപൂനം റാണി

Bസുരീന്ദർ കൗർ

Cസുശീല ചാനു

Dസലീമാ ടിറ്റെ

Answer:

D. സലീമാ ടിറ്റെ


Related Questions:

ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് ആയ ക്രിക്കറ്റ്‌ താരം?
വനിതകളുടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 200 മത്സരങ്ങൾ കളിച്ച ആദ്യ താരം?
ലോക പാരാ സ്വിമ്മിംങ്ങിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആര്?
അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ താരം ?
രാജ്യാന്തര ക്രിക്കറ്റിൽ 20 വർഷം പൂർത്തിയാക്കുന്ന ആദ്യ വനിതാ താരം ആര്?