App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടനയുടെ സർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്ന വർഷം ?

A1944

B1947

C1948

D1949

Answer:

C. 1948

Read Explanation:

  • സർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്ന വർഷം -1948 ഡിസംബർ 10 
  • മനുഷ്യാവകാശ ദിനം -ഡിസംബർ 10 

Related Questions:

26 വർഷത്തെ ജയിൽവാസത്തിനു ശേഷം നെൽസൺ മണ്ടേല ആദ്യമായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ആയ വർഷം ഏത് ?
ദേശീയ മനുഷ്യാവകാശ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം ?
മലാല ദിനം :
' ബച്ച്പൻ ബചാവോ ആന്ദോളൻ ' ബാലവേലക്കെതിരെ പ്രവർത്തിക്കുന്ന ഈ സംഘടന രൂപീകരിച്ചത് ആരാണ് ?
ദക്ഷിണാഫിക്കയിലെ 'ട്രാൻസ്‌കോയ്' ഗ്രാമത്തിൽ 'കസോസ ' ഗോത്രത്തിൽ 1918 ൽ ജനിച്ചു. ആരെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത് ?