App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സഭ പ്രഥമ ഇന്റർനാഷണൽ ഡേ ഓഫ് എഡ്യൂക്കേഷൻ ആയി ആചരിച്ചത് ഏത് ദിവസം ?

A2019 ജനുവരി 24

B2020 നവംബർ 30

C2018 മെയ് 15

D2018 ജൂൺ 30

Answer:

A. 2019 ജനുവരി 24


Related Questions:

ലോകപ്രശസ്തമായ ഗ്രീൻപീസ് സംഘടനയുടെ ആസ്ഥാനം?
1954, 1981 എന്നീ വർഷങ്ങളിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച അന്താരാഷ്‌ട്ര സംഘടന ഏത് ?
വംശനാശഭീഷണിയുള്ള ജീവവർഗ്ഗങ്ങളുടെ അന്താരാഷ്ട്രവ്യാപാരത്തിനുള്ള ഉടമ്പടിയായ CITES പ്രാബല്യത്തിൽ വന്നത് ?
ലോകത്തെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയായ ആർസിഇപി കരാറിൽ എത്ര അംഗ രാജ്യങ്ങളുണ്ട് ?
U N ന്റെ ഏറ്റവും വലിയ ഘടകം ഏതാണ് ?