App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം കറുപ്പ് യുദ്ധത്തിൻ്റെ ഫലമായി ബ്രിട്ടൻ പിടിച്ചെടുത്ത ചൈനീസ് പ്രദേശം ഏതാണ് ?

Aഹവാന

Bഹാനോയ്

Cഹോങ്കോങ്‌

Dതായ്‌വാൻ

Answer:

C. ഹോങ്കോങ്‌


Related Questions:

ചൈനക്ക് ഹോങ്കോങ് തിരികെ ലഭിച്ച വർഷം ഏതാണ് ?
സൻയാത്സെന്നിൻ്റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്ന നേതാവ് ആരാണ് ?
ഒന്നാം കറുപ്പ് യുദ്ധത്തിൻ്റെ പ്രധാന കാരണം എന്താണ് ?
മാവോ സെ തുങ് അന്തരിച്ച വർഷം ഏതാണ് ?
സൻയാത്സെൻ ഏത് പാർട്ടി പ്രവർത്തകൻ ആയിരുന്നു ?