App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് ആദ്യം പറഞ്ഞ ഇന്ത്യക്കാരൻ ആരാണ് ?

Aജവാഹർലാൽ നെഹ്‌റു

Bവി ഡി സവർക്കർ

Cനാനാസാഹിബ്

Dതാന്തിയ തോപ്പി

Answer:

B. വി ഡി സവർക്കർ


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ 1857-ലെ കലാപവുമായി ബന്ധപ്പെടാത്ത നേതാക്കന്മാർ ആരെല്ലാം?
1857ലെ വിപ്ലവത്തിന് ഡൽഹിയിൽ നേതൃത്വം നൽകിയതാര്?
ഒന്നാം സ്വതന്ത്ര സമരത്തെ ആസ്പദമാക്കി ' അമൃതം തേടി ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?
1857 ലെ വിപ്ലവം നടന്ന രാജസ്ഥാനിലെ പ്രധാന പ്രദേശം ?
1857 ലെ വിപ്ലവസമയത്തെ ബ്രിട്ടീഷ് രാജ്ഞി ആരായിരുന്നു ?