ഒന്നു മുതൽ തുടർച്ചയായുള്ള കുറേ ഒറ്റസംഖ്യകളുടെ തുക 100 ആണെങ്കിൽ സംഖ്യകളുടെ എണ്ണം എത്ര ?A90B5C10D80Answer: C. 10 Read Explanation: ഒന്നു മുതൽ N വരെ തുടർച്ചയായുള്ള ഒറ്റസംഖ്യകളുടെ തുക= N2 N2 =100 ആയാൽ, N = √100 =10 Read more in App