ഒരാൾ 12 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്ന ജോലി നാല് ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്തുതീർക്കും?A4 ദിവസംB3 ദിവസംC6 ദിവസംD5 ദിവസംAnswer: B. 3 ദിവസം Read Explanation: ഒരാൾ 12 ദിവസം കൊണ്ട് ജോലി ചെയ്തു തീർക്കും ആകെ ജോലി = 12 x 1 = 12 ഇതേ ജോലി 4 പേർക്ക് ചെയ്യാൻ വേണ്ട സമയം = 12/4 = 3 ദിവസംRead more in App