ഒരാൾ 450 രൂപക്ക് ആപ്പിൾ വാങ്ങി 423 രൂപക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനം ആണ്?A6B8C5D7Answer: A. 6 Read Explanation: വാങ്ങിയ വില CP = 450 വിറ്റ വില SP= 423 നഷ്ടം = CP - SP = 450 - 423 = 27 നഷ്ട ശതമാനം = L/CP × 100 = 27/450 × 100 = 6%Read more in App