ഒരാൾ 8000 രൂപ ബാങ്കിൽ നിക്ഷേപിച്ചത് 4 വർഷത്തിനു ശേഷം 9600 രൂപയായി തിരികെ ലഭിച്ചാൽ പലിശ നിരക്ക് എത് ശതമാനം?A5%B4%C8%D10%Answer: A. 5% Read Explanation: പലിശ = 9600 - 8000 = 1600 പലിശ = PNR/100 1600 = 8000 × 4 × R/100 R = 1600 × 100/(8000 × 4) = 5%Read more in App