App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ ഒരു സ്ഥലത്തു നിന്ന് 200 മീറ്റർ തെക്കോട്ടു നടക്കുന്നു. തുടർന്ന് 160 മീറ്റർ വലത്തോട്ട് നടക്കുന്നു. തുടർന്ന് 200 മീറ്റർ വലത്തോട്ട് നടക്കുന്നു. അതിനുശേഷം 50 മീറ്റർ ഇടത്തോട്ട് നടന്നു നിൽക്കുന്നു. ഇപ്പോൾ അയാൾ യാത്ര തുടങ്ങിയിടത്തു നിന്നും എത്ര അകലെയാണ് ?

A110 മീറ്റർ

B610 മീറ്റർ

C210 മീറ്റർ

D410 മീറ്റർ

Answer:

C. 210 മീറ്റർ

Read Explanation:

Screenshot 2024-11-02 at 5.51.45 PM.png
  • ഒരാൾ ഒരു സ്ഥലത്തു നിന്ന് 200 മീറ്റർ തെക്കോട്ടു നടക്കുന്നു.

  • തുടർന്ന് 160 മീറ്റർ വലത്തോട്ട് നടക്കുന്നു.

  • തുടർന്ന് 200 മീറ്റർ വലത്തോട്ട് നടക്കുന്നു.

  • അതിനുശേഷം 50 മീറ്റർ ഇടത്തോട്ട് നടന്നു നിൽക്കുന്നു.

  • ഇപ്പോൾ അയാൾ യാത്ര തുടങ്ങിയിടത്തു നിന്നുമുള്ള അകലം = 50 + 160 = 210m


Related Questions:

Megha walks 10 km towards North. She turns right and walks 15 km. She turns right and walks 20 km. She turns right and walks 15 km. How far (in km) is she from her starting point?
Mohan starts from point A and walks 1 km towards south, turns left and walks 1 km. Then he turns left again and walks 1 km. Now he is facing
P is 6 km west from point Q. Point R is 4 km north to point Q. S is 12 km south from point R. Now point S in which direction and how far from point P?
Shivani started to move in the direction of North. After moving 10 km, she turned to her right twice and moved 10 km each time. Now how far is she and in which direction from her starting point?
ഒരാൾ 13 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞ് 11 മീറ്റർ നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 മീറ്റർ നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 മീറ്റർ നടന്നു. എങ്കിൽ നടക്കാൻ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം എത്ര ?