ഒരാൾ നടക്കാനിറങ്ങിയാൽ ആകെ ഒരു കിലോമീറ്റർ നടക്കും. ഓരോ 100 മീറ്റർ നടന്നാൽ ഇടത്തോട്ട് തിരിഞ്ഞ് നടക്കും. ആദ്യത്തെ 100 മീറ്റർ നടന്നത് കിഴക്ക് ദിശയിലാണ്. എങ്കിൽ അവസാനത്ത 100 മീറ്റർ ഏത് ദിശയിലാണ് നടക്കേണ്ടത്
Aവടക്ക് ദിശയിൽ
Bകിഴക്ക് ദിശയിൽ
Cതെക്ക് ദിശയിൽ
Dപടിഞ്ഞാറ് ദിശയിൽ