ഒരു അറസ്റ്റ് നടക്കുമ്പോൾ പോലീസ് ഓഫിസർ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ASECTION 41 A
BSECTION 41 B
CSECTION 41 D
DSECTION 41
Answer:
B. SECTION 41 B
Read Explanation:
ഒരു അറസ്റ്റ് നടക്കുമ്പോൾ പോലീസ് ഓഫിസർ പാലിക്കേണ്ട കാര്യങ്ങൾ ഇവയാണ് ;
(ii )അറസ്റ്റ് ചെയ്യുന്ന പോലീസ് ഓഫീസർക്ക് പേരിൻ്റെ വ്യക്തമായ തിരിച്ചറിയൽ (Name Tag )ഉണ്ടായിരിക്കണം
(c ) അറസ്റ്റ്അ ചെയ്ത വ്യക്‌തിയോട് അറസ്റ്റിനെക്കുറിച്ചു അറിയിക്കണം ,കൂടാതെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി മെമ്മോറാണ്ടം തയ്യാറാക്കണം ,ഇതിൽ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ കുടുംബത്തിൽ നിന്നോ ,സുഹൃത്തുക്കളിൽ നിന്നോ ഒരു മുതിർന്ന വ്യക്തിസാക്ഷ്യംനൽകിയിരിക്കണം. )അറസ്റ്റ് ചെയ്യുമ്പോൾ മെമ്മോറാണ്ടത്തിൽ ഒപ്പിടുന്നത് കുടുംബത്തിലുള്ള അംഗം അല്ലാത്ത പക്ഷം ,അറസ്റ്റിനെക്കുറിച്ചു ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാൻ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് പോലീസ് ഉദ്യോഗസ്ഥൻ അനുമതി നൽകണം