ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതം ?Aആമ്പയറേജ്Bവോൾട്ടേജ്Cഗേജ്Dഇതൊന്നുമല്ലAnswer: A. ആമ്പയറേജ് Read Explanation: ആമ്പയറേജ് - ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതമാണ് ആ ഉപകരണത്തിന്റെ ആമ്പയറേജ് ഗേജ് - ചാലകക്കമ്പിയുടെ വ്യാസത്തിന്റെ വ്യുൽക്രമം ഗേജ് കൂടുന്നതിനനുസരിച്ച് ചാലകത്തിന്റെ കനം കുറയുകയും ആമ്പയറേജ് കുറയുകയും ചെയ്യുന്നു Read more in App