Question:
ഒരു സംഖ്യശ്രേണിയിൽ രണ്ടാം പദവും ഏഴാം പദവുംതമ്മിലുള്ള അനുപാതം 1/3 ആണ്. അഞ്ചാം പദം 11 ആണെങ്കിൽ പതിനഞ്ചാം പദം എത്ര?
A33
B36
C28
D31
Answer:
D. 31
Explanation:
ഒരു സംഖ്യശ്രേണിയുടെ n പദം = a + (n - 1)d രണ്ടാം പദവും ഏഴാം പദവും തമ്മിലുള്ള അനുപാതം = 1/3 ⇒ (a + d)/(a + 6d) = 1/3 3(a + d) = a + 6d 3a + 3d = a + 6d 2a = 3d a = 3/2d 5th പദം is 11 ⇒ a + 4d = 11 3/2d + 4d = 11 3d + 8d = 22 11d = 22 d = 22/11 = 2 a = 3/2 × 2 = 3 15th പദം a + 14d = 3 + 14 × 2 = 3 + 28 = 31