Question:

ഒരു ഒളിമ്പിക്‌സ് എഡിഷനിൽ ഇന്ത്യക്ക് വേണ്ടി ഒന്നിൽ കൂടുതൽ മെഡൽ നേടിയ ആദ്യ വനിതാ താരം ആര് ?

Aകർണ്ണം മല്ലേശ്വരി

Bമനു ഭാക്കർ

Cപി വി സിന്ധു

Dസാക്ഷി മാലിക്ക്

Answer:

B. മനു ഭാക്കർ

Explanation:

• മനു ഭാക്കർ വെങ്കല മെഡൽ നേടിയ ഇനങ്ങൾ - 10 മീറ്റർ എയർ പിസ്റ്റൾ വനിതാ വിഭാഗം (വെങ്കലം), 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഡബിൾസ് വിഭാഗം (വെങ്കലം) • 2024 പാരീസ് ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയത് - മനു ഭാക്കാർ, സരബ്‌ജ്യോത് സിങ് • ഇന്ത്യക്ക് വേണ്ടി ഒരു ഒളിമ്പിക്സിൽ 2 മെഡൽ നേടിയ പുരുഷ താരം - നോർമൻ പ്രിച്ചാർഡ് (1900 പാരീസ് ഒളിമ്പിക്‌സ്)


Related Questions:

'ബ്രിഡ്ജ് ഔട്ട്' - എന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏത് കായിക മത്സരവുമായി ബന്ധപ്പെട്ടതാണ് ?

2024 ൽ പാരീസിൽ വെച്ച് നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യ നേടിയ മെഡലുകൾ എത്ര ?

ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ജോഡി ?

വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

ഇന്ത്യക്കായി ഒളിംപിക്സിൽ വെങ്കല മെഡൽ നേടുന്ന ആദ്യത്തെ മലയാളിയായ ഹോക്കി ഗോൾകീപ്പർ ആരാണ് ?