ഒരു കച്ചവടക്കാരൻ 1500 രൂപയ്ക്ക് വാങ്ങിയ ഫാൻ 20% കൂട്ടി പരസ്യ വില ഇട്ടശേഷം 10% ഡിസ്കൗണ്ടിൽ വിൽക്കുന്നു . എങ്കിൽ ലാഭ ശതമാനംA8%B10%C12%D15%Answer: A. 8% Read Explanation: വാങ്ങിയ വില CP = 100% = 1500 പരസ്യ വില = 120% = 1500 × 120/100 = 1800 ഡിസ്‌കൗണ്ട് = 90% വിറ്റ വില = 1800 × 90/100 = 1620 ലാഭം = 1620 - 1500 = 120 ലാഭ ശതമാനം = 120/1500 × 100 = 8%Read more in App