ഒരു കമ്പ്യൂട്ടറിൻ്റെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന C.P.U വിൻെറ ഭാഗം ?AALUBകൺട്രോൾ യൂണിറ്റ്Cമെമ്മറി യൂണിറ്റ്Dഇവയൊന്നുമല്ലAnswer: B. കൺട്രോൾ യൂണിറ്റ് Read Explanation: ഒരു C.P.U വിലെ പ്രധാന ഭാഗങ്ങൾ അരിത്തമാറ്റിക് ലോജിക് യൂണിറ്റ് (ALU), കൺട്രോൾ യൂണിറ്റ്, മെമ്മറി യൂണിറ്റ് എന്നിവയാണ്. ഒരു കമ്പ്യൂട്ടറിൻ്റെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന C.P.U വിൻെറ ഭാഗമാണ് കൺട്രോൾ യൂണിറ്റ്. ഒരു കമ്പ്യൂട്ടറിലെ ഗണിതക്രിയകൾ ,ലോജിക്കൽ കാൽക്കുലേഷൻസ് എന്നിവ ചെയ്യുന്ന ഭാഗമാണ് അരിത്തമാറ്റിക് ലോജിക് യൂണിറ്റ് (ALU),. ഇൻപുട്ട് ഉപകരണങ്ങൾ വഴി കമ്പ്യൂട്ടറിൽ എത്തുന്ന വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ സഹായിക്കുന്ന C.P.U വിൻെറ ഭാഗം മെമ്മറി യൂണിറ്റ് എന്നറിയപ്പെടുന്നു. Read more in App