ഒരു കെട്ടിടത്തിലെയോ ഓഫീസിലെയോ കമ്പ്യൂട്ടറുകൾ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് ഏതാണ് ?ALANBPANCMANDWANAnswer: A. LAN Read Explanation: മൂന്ന് തരം അടിസ്ഥാന കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ LAN, MAN, WAN എന്നിവയാണ്LAN (ലോക്കൽ ഏരിയ നെറ്റ്‌വർക്ക്) എന്നത് ഒരു ഓഫീസിനുള്ളിൽ സാധാരണയായി ഉപയോഗിക്കുന്ന നെറ്റ്വർക്കാണ്ഒരു കെട്ടിടത്തിലെയോ ഓഫീസിലെയോ കമ്പ്യൂട്ടറുകൾ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് - LANനിലവിൽ ലാൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ സാങ്കേതികവിദ്യകൾ - ഇഥർനെറ്റ്, വൈഫൈ. Read more in App