ഒരു ക്ലാസ്സ് ടെസ്റ്റിൽ അപർണ്ണയ്ക്ക് മുൻപിൽ നിന്ന് ഒൻപതാം റാങ്കും പുറകിൽ നിന്ന് ഇരുപത്തിഎട്ടാം റാങ്കുമാണ്, ക്ലാസ്സിൽ ആകെ എത്ര കുട്ടികൾ ഉണ്ട്?A38B37C36D34Answer: C. 36 Read Explanation: ആകെ കുട്ടികൾ = (മുന്നിൽ നിന്നുള്ള സ്ഥാനം + പിന്നിൽ നിന്നുള്ള സ്ഥാനം) - 1 = (9 + 28) - 1 = 37 - 1 = 36Read more in App