App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിന്റെ സൂചികൾ ഒരു ദിവസത്തിൽ എത്ര തവണ വലത് കോണിലായിരിക്കും ?

A22

B24

C44

D48

Answer:

C. 44

Read Explanation:

ഒരു ക്ലോക്കിന്റെ സൂചികൾ ഒരു ദിവസത്തിൽ 44 തവണ വലത് കോണിലായിരിക്കും


Related Questions:

ക്ലോക്കിലെ സമയം 10.20 ആണ്. ഒരു കണ്ണാടിയിലെ അതിൻ്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത് ?
ഒരു ക്ലോക്കിലെ സമയം 2:30 ആയാൽ മണിക്കൂർ സൂചിക്കും മിനിറ്റു സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര ?
How many times in a day, the hands of a clock are straight?
Time in the image of a clock is 11:25. The real time is.
What is the angle traced by the minute hand in 48 minutes?