ഒരു ക്ലോക്കിലെ ഒന്നിടവിട്ട 2 സംഖ്യകളെ കേന്ദ്രവുമായി യോജിപ്പിച്ചാൽ കിട്ടുന്ന കേന്ദ്ര കോൺ എത്ര?A30B45C60D120Answer: C. 60 Read Explanation: ക്ലോക്കിലെ ആകെ കോൺ അളവ്= 360° അടുത്തടുത്ത 2 പോയിൻ്റുകൾ തമ്മിലുളള കോൺ അളവ്= 360/12 = 30° ഒന്നിടവിട്ട 2 പോയിൻ്റുകൾ തമ്മിലുളള കോൺ അളവ്= 60°Read more in App