ഒരു ക്ലോക്കിലെ സമയം 7.30 ആണെങ്കിൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?A25B35C45D60Answer: C. 45 Read Explanation: കോണളവ് = 30× മണിക്കൂർ - 11/2 ×മിനിറ്റ് = 30 × 7 - 11/2 × 30 = 210 - 165 = 45°Read more in App