ഒരു ക്ലോക്കിൽ 7: 20 സമയം കാണിക്കുന്നു. ഇതിന്റെ മണിക്കൂർ സൂചി നേരേ എതിർദിശയിലായാൽ സമയം എത്രയായിരിക്കും ?A7.50B3.20C1.20D4.40Answer: C. 1.20 Read Explanation: മണിക്കൂർ സൂചി നേരേ എതിർദിശയിലായാൽ സമയം 1.20 ആയിരിക്കും 7 നു എതിർ ദശയിൽ വരുന്ന സംഖ്യ 1 ആണ്Read more in App